മുതലപ്പൊഴിയിൽ തിരച്ചിൽ അവസാനിപ്പിച്ചു; മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല

മുതലപ്പൊഴിയിൽ തിരച്ചിൽ അവസാനിപ്പിച്ചു; മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല

തിരുവനന്തപുരത്ത് നിന്ന് കടലിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്കായി ഒൻപത് ദിവസമായി നടത്തിയ തിരച്ചിൽ വിഫലമായി. വിഴിഞ്ഞത്തുനിന്നെത്തിയ സ്കൂബ സംഘം മുതലപ്പൊഴിയിൽ പരിശോധന നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയും കടലാക്രമണവും മൂലം ഉപേക്ഷിച്ചു. ഷിജിനെയും ജോണിനെയും കഴിഞ്ഞ ജൂലൈ 31ന് വ്യത്യസ്ത സംഭവങ്ങളിൽ കാണാതായതാണ്.

Source: Zee Malayalam News

More in Top Stories

Read the live feed on ZapIndies