തമിഴ്നാട് ദേവസ്വം ബോർഡ് പ്രധാന ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിരോധിച്ചു. സെപ്റ്റംബർ ഒന്ന് മുതൽ റീൽസ് ചിത്രീകരണവും ഫോട്ടോയും അനുവദിക്കില്ല. വിഐപികൾക്കും സിനിമാ താരങ്ങൾക്കും ഇളവില്ല. ഭക്തരുടെ ഫോൺ സൂക്ഷിക്കാൻ ക്ലോക്ക് റൂം ഒരുക്കും.
ക്ഷേത്രങ്ങളിൽ റീൽസ് വേണ്ട; ഫോൺ നിരോധിച്ച് തമിഴ്നാട്
Source: Dool News