ഇസ്രഈലിനെ തള്ളി ഇറാൻ; ഖാംനഇയുടെ വീഡിയോ പുറത്ത്

ഇസ്രഈലിനെ തള്ളി ഇറാൻ; ഖാംനഇയുടെ വീഡിയോ പുറത്ത്

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖാംനഇയുടെ ആരോഗ്യനില ഗുരുതരമാണെന്ന ഇസ്രഈൽ മാധ്യമ റിപ്പോർട്ടുകൾ ഇറാൻ നിഷേധിച്ചു. സർക്കാർ അനുകൂല മെഹർ ഏജൻസി പുറത്തുവിട്ട വീഡിയോയിൽ ഖാംനഇ പ്രവർത്തകരുമായി സംസാരിക്കുന്നതായി കാണാം. മുൻ നേതാവ് ഖമേനിയുടെ മരണത്തിനിടയാക്കിയ ആക്രമണത്തിൽ ഖാംനഇയ്ക്ക് പരിക്കേറ്റെന്ന റിപ്പോർട്ടുകളും ഇറാൻ തള്ളി.

Source: Dool News

More in Top Stories

Read the live feed on ZapIndies