നാല് വർഷത്തിനിടെ 20ലേറെ ആൺകുട്ടികളെ പീഡിപ്പിച്ചു; മഹാരാഷ്ട്രയിൽ 22കാരൻ അറസ്റ്റിൽ

നാല് വർഷത്തിനിടെ 20ലേറെ ആൺകുട്ടികളെ പീഡിപ്പിച്ചു; മഹാരാഷ്ട്രയിൽ 22കാരൻ അറസ്റ്റിൽ

മഹാരാഷ്ട്രയിലെ നന്ദുർബാറിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളടക്കം 20ലേറെ പേരെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 22കാരൻ അറസ്റ്റിലായി. പണവും ചോക്ലേറ്റും വാഗ്ദാനം ചെയ്ത് കുട്ടികളെ വശീകരിച്ച് പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. ഇയാളുടെ മൊബൈലിൽ 200ലേറെ ദൃശ്യങ്ങൾ കണ്ടെത്തി.

Source: Dool News

More in Top Stories

Read the live feed on ZapIndies