അമിത ലൈറ്റുകൾക്ക് കർശന നടപടിയുമായി എംവിഡി

അമിത ലൈറ്റുകൾക്ക് കർശന നടപടിയുമായി എംവിഡി

അമിതപ്രകാശമുള്ള ലൈറ്റുകൾ ഘടിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മോട്ടോർ വാഹനവകുപ്പ് നിർദേശം നൽകി. കോടതി ഉത്തരവ് പ്രകാരം ഓരോ യൂണിറ്റിനും 5,000 രൂപ പിഴ ഈടാക്കും. അനധികൃത പരിഷ്കാരങ്ങൾക്കും ഇതേ പിഴ ബാധകമാണ്. ഉദ്യോഗസ്ഥർക്ക് ഓഗസ്റ്റ് നാലിനാണ് നിർദേശം നൽകിയത്.

Source: Southlive Malayalam

More in Top Stories

Read the live feed on ZapIndies