മൂന്ന് മാസത്തിനിടെ ഇന്ത്യയിൽ വിദ്വേഷ ആക്രമണങ്ങളിൽ 25 മുസ്ലിംകൾ കൊല്ലപ്പെട്ടതായി ഇന്ത്യ പെർസിക്യൂഷൻ ട്രാക്കർ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 15 മരണങ്ങൾക്ക് പോലീസോ ഭരണകൂട സംവിധാനങ്ങളോ ഉത്തരവാദികളാണ്. ബാക്കി 10 പേർ തീവ്രവലതുപക്ഷ ഗ്രൂപ്പുകളുടെ ആൾക്കൂട്ട ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. 2026 ഏറ്റവും വിനാശകരമായ വർഷമാകുമെന്ന് ട്രാക്കർ മുന്നറിയിപ്പ് നൽകുന്നു.
ഇന്ത്യയിൽ വർഗീയ ആക്രമണങ്ങൾ വർധിക്കുന്നു; 3 മാസത്തിനിടെ 25 മുസ്ലിംകൾ കൊല്ലപ്പെട്ടു
Source: Chandrika Daily