പാലക്കാട് ജില്ലയിലെ മുള്ളിയിൽ പുല്ലൂർപുഴയുടെ ഭാഗത്ത് കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. തമിഴ്നാട് സ്വദേശികളായ സ്ത്രീ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. റോഡരികിലെ പാറയിൽ ഇടിച്ച കാർ കൊക്കയിലേക്ക് വീഴുകയായിരുന്നു. കേരള പോലീസ് രക്ഷാപ്രവർത്തനം നടത്തി.
പാലക്കാട് കാർ അപകടം: മൂന്ന് മരണം
Source: Zee Malayalam News