ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസിൽ സംഘപരിവാർ സഹയാത്രികൻ ടി.ജി. മോഹൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മട്ടാഞ്ചേരിയിലെ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷം ഇയാളെ തിരുവനന്തപുരത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു.
ടി.ജി. മോഹൻദാസ് കസ്റ്റഡിയിൽ; തിരുവനന്തപുരത്ത് അറസ്റ്റ് രേഖപ്പെടുത്തും
Source: Zee Malayalam News