ടി ജി മോഹൻദാസ് പോലീസ് കസ്റ്റഡിയിൽ

ടി ജി മോഹൻദാസ് പോലീസ് കസ്റ്റഡിയിൽ

ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ സംഘപരിവാർ സഹയാത്രികൻ ടി ജി മോഹൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടിൽ നടത്തിയ പരിശോധനയ്ക്ക് ശേഷമായിരുന്നു നടപടി. വിദ്വേഷപരാമർശം, കലാപാഹ്വാനം, സ്ത്രീകളെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Source: Siraj Live

More in Top Stories

Read the live feed on ZapIndies