വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളായ അജിത ഭട്ടാചാര്യ, അനിമ ഹൻസ്ഡ, ജമാൽ അഹമ്മദ് എന്നിവർ രാജിവച്ചു. പരീക്ഷാ ക്രമക്കേടുകളിൽ സിബിഐ അന്വേഷണം വേണമെന്ന വിദ്യാർഥികളുടെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. എന്നാൽ, വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ 90 ദിവസത്തിനകം സിഐഡി അന്വേഷണം പൂർത്തിയാക്കുമെന്ന് സർക്കാർ അറിയിച്ചു.
ജാർഖണ്ഡ് പിഎസ്സി അംഗങ്ങൾ രാജിവച്ചു; വിദ്യാർഥി പ്രതിഷേധം രൂക്ഷം
Source: Siraj Live