മ്യൂൾ അക്കൗണ്ടുകളിൽ ജാഗ്രത വേണമെന്ന് പൊലീസ്

മ്യൂൾ അക്കൗണ്ടുകളിൽ ജാഗ്രത വേണമെന്ന് പൊലീസ്

സൈബർ തട്ടിപ്പുകാരുടെ പണം കൈമാറ്റം ചെയ്യാൻ ഉപയോഗിക്കുന്ന മ്യൂൾ അക്കൗണ്ടുകളെക്കുറിച്ച് ജാഗ്രത വേണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകി. വിദ്യാർത്ഥികളും വരുമാനം കുറഞ്ഞവരുമാണ് കൂടുതലായും ഇരകളാകുന്നത്. സ്വന്തം അക്കൗണ്ട് മറ്റുള്ളവർക്ക് നൽകരുതെന്നും പണമിടപാടുകൾ നടത്തരുതെന്നും നിർദേശിച്ചു.

Source: Reporter Live

More in Top Stories

Read the live feed on ZapIndies