നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തദ്ദേശീയരായ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ തിരച്ചിൽ സജീവമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. കോസ്റ്റ് ഗാർഡ് ഐജിയുമായി സംസാരിച്ചതായും കുടുംബത്തിന് പരമാവധി സഹായം നൽകുമെന്നും മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി രമേശ് ചെന്നിത്തല; തിരച്ചിൽ തുടരും
Source: Reporter Live