ഗസ: ട്രംപിന്റെ 15 ഇന പ്ലാൻ തള്ളി ഇസ്രഈൽ; പിന്തുണ ആവർത്തിച്ച് ഹമാസ്

ഗസ: ട്രംപിന്റെ 15 ഇന പ്ലാൻ തള്ളി ഇസ്രഈൽ; പിന്തുണ ആവർത്തിച്ച് ഹമാസ്

ഗസയിൽ നിന്ന് ഇസ്രഈൽ പിൻമാറുന്നതിനും ഹമാസിന്റെ നിരായുധീകരണത്തിനുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച 15 ഇന പദ്ധതി ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തള്ളി. എന്നാൽ, പദ്ധതിയുടെ പൂർണ നടപ്പാക്കലിനുള്ള പ്രതിജ്ഞാബദ്ധത ഹമാസ് ആവർത്തിച്ചു. പദ്ധതി നടപ്പാക്കിയാൽ വെടിനിർത്തലും ഗസയുടെ പുനർനിർമാണവും സാധ്യമാകുമെന്ന് ഹമാസ് വ്യക്തമാക്കി.

Source: Dool News

More in Top Stories

Read the live feed on ZapIndies