യുഎഇയുടെ പരമ്പരാഗത കരകൗശല വിദ്യകൾ സംരക്ഷിക്കാൻ ഷാർജയിൽ ആദ്യ ഇർത്തി മ്യൂസിയം പ്രവർത്തനം ആരംഭിച്ചു. സമകാലിക കരകൗശല കലകൾക്കായുള്ള മേഖലയിലെ ആദ്യ മ്യൂസിയമാണിത്. പാരമ്പര്യ നിർമ്മാണ രീതികളെ ആധുനിക ഡിസൈനുകളുമായി സംയോജിപ്പിച്ച് അടുത്ത തലമുറയിലേക്ക് കൈമാറുകയാണ് ലക്ഷ്യം.
യുഎഇയിൽ ആദ്യ ഇർത്തി മ്യൂസിയം ഷാർജയിൽ
Source: Reporter Live