എഫ്.സി.ആർ.എ ഭേദഗതി ബിൽ: ജെ.പി.സിക്ക് വിടാനുള്ള നീക്കം പ്രതിപക്ഷം തള്ളി

എഫ്.സി.ആർ.എ ഭേദഗതി ബിൽ: ജെ.പി.സിക്ക് വിടാനുള്ള നീക്കം പ്രതിപക്ഷം തള്ളി

വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ (എഫ്.സി.ആർ.എ) സംയുക്ത പാർലമെന്റ് സമിതിക്ക് (ജെ.പി.സി) വിടാനുള്ള കേന്ദ്ര സർക്കാർ നീക്കം പ്രതിപക്ഷം തള്ളി. ബിൽ പൂർണമായും പിൻവലിക്കണമെന്ന നിലപാടിലാണ് ഇന്ത്യാ സഖ്യം. ബിൽ ഈ മാസം 12ന് സഭയിൽ അവതരിപ്പിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

Source: Dool News

More in Politics

Read the live feed on ZapIndies