ഹോർമുസ് ധാരണയിലേക്ക് അടുക്കുന്നു; പാക് പ്രതിരോധമന്ത്രി

ഹോർമുസ് ധാരണയിലേക്ക് അടുക്കുന്നു; പാക് പ്രതിരോധമന്ത്രി

ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും ധാരണയിലേക്ക് അടുക്കുന്നതായി പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് സൂചന നൽകി. യുദ്ധനഷ്ടപരിഹാര ആവശ്യങ്ങൾ ചർച്ച സങ്കീർണമാക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ സൂചനകൾ അനുകൂലമാണെന്ന് അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും നിലപാടുകൾ കടുപ്പിക്കുന്നതിനിടെയാണ് പുതിയ പ്രസ്താവന.

Source: Mathrubhumi

More in Top Stories

Read the live feed on ZapIndies