കെ എം ബഷീർ കൊലക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വ. എ സന്തോഷ് കുമാറിനെ നിയമിക്കാൻ സർക്കാർ അനുമതി നൽകി. ബഷീറിന്റെ ഭാര്യ ജസീലയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. കേസ് വിചാരണ തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ നടക്കുന്നു. ഹൈക്കോടതി ഹരജി 18-ന് പരിഗണിക്കും.
ബഷീർ കൊലക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു
Source: Siraj Live