ശബരിമല സന്നിധാനത്തേക്ക് മിൽമ നെയ്യ് കൊണ്ടുപോയ ട്രാക്ടറിന്റെ രേഖകൾ കണ്ടെത്താനായില്ല. ദേവസ്വം വിജിലൻസിന്റെ കണ്ടെത്തലിനെത്തുടർന്ന് എസ്ഐടി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ തീർഥാടന സീസണിൽ 1.65 ലക്ഷം ലിറ്റർ നെയ്യ് വാങ്ങാനുള്ള കരാറിൽ 1.61 ലക്ഷം ലിറ്റർ മാത്രമാണ് ലെഡ്ജറിൽ രേഖപ്പെടുത്തിയത്.
ശബരിമല നെയ്യ് കടത്ത്: ട്രാക്ടർ രേഖകൾ കാണാനില്ല; എസ്ഐടി അന്വേഷണം തുടങ്ങി
Source: Mathrubhumi