ശ്രീരാമനെ തേടി ചിത്രകൂടത്തിലെത്തിയ ഭരതൻ രാജ്യഭാരം ഏറ്റെടുക്കാൻ അപേക്ഷിച്ചെങ്കിലും ധർമപരിപാലനത്തെക്കുറിച്ച് ഓർമിപ്പിച്ച രാമൻ പാദുകങ്ങൾ നൽകി. അയോധ്യയിലേക്ക് മടങ്ങിയ ഭരതൻ പാദുകം സിംഹാസനത്തിൽ പ്രതിഷ്ഠിച്ച് ഭരണം നടത്തി. സച്ചിദാനന്ദ സ്വാമി 'ആനന്ദ രാമായണ'ത്തിൽ ഈ സംഭവത്തിന്റെ പാഠങ്ങൾ വിശദീകരിക്കുന്നു.
ഭരതന്റെ സഹോദരസംഗമം; പാദുകം വാങ്ങി മടങ്ങിയ നിമിഷം
Source: Malayala Manorama