വിഴിഞ്ഞം സമര പിന്തുണ: എഫ്.സി.ആർ.എ. നടപടി ഹൈക്കോടതി റദ്ദാക്കി

വിഴിഞ്ഞം സമര പിന്തുണ: എഫ്.സി.ആർ.എ. നടപടി ഹൈക്കോടതി റദ്ദാക്കി

വിഴിഞ്ഞം തുറമുഖ സമരത്തെ പിന്തുണച്ചതിനാൽ രണ്ട് എൻ.ജി.ഒ.കളുടെ എഫ്.സി.ആർ.എ. രജിസ്ട്രേഷൻ പുതുക്കാതിരുന്ന കേന്ദ്ര നടപടി ഹൈക്കോടതി റദ്ദാക്കി. സമാധാനപരമായ പ്രതിഷേധത്തെ പിന്തുണച്ചത് അനഭിമതമാക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. മൂന്നുമാസത്തിനകം പുതിയ ഉത്തരവിറക്കാൻ ആഭ്യന്തര മന്ത്രാലയത്തോട് നിർദ്ദേശിച്ചു.

Source: Mathrubhumi

More in Top Stories

Read the live feed on ZapIndies