ഡൽഹി സർക്കാരിന്റെ ലക്ഷ്മി യോജനയ്ക്ക് അപേക്ഷിച്ചവരുടെ എണ്ണം 6 ലക്ഷത്തിലെത്തി. രജിസ്ട്രേഷൻ തുടങ്ങി 10 ദിവസത്തിനുള്ളിൽ 5.92 ലക്ഷം പേർ അപേക്ഷിച്ചു. ഓഗസ്റ്റ് 28ന് ആദ്യ ഗഡുവായ 2500 രൂപ നൽകാനാണ് ലക്ഷ്യം. ഇതിൽ 1000 രൂപ ബാങ്ക് അക്കൗണ്ടിലും 1500 രൂപ എഫ്ഡി/ആർഡിയായും നിക്ഷേപിക്കും.
ലക്ഷ്മി യോജന: അപേക്ഷകർ 6 ലക്ഷം കടന്നു
Source: Malayala Manorama