മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ പട്ടിക വൈകി പുറത്തിറങ്ങി

മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ പട്ടിക വൈകി പുറത്തിറങ്ങി

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി പതിവുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ പ്രഖ്യാപനം വൈകിയതിനെത്തുടർന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടു. വിവിധ സേനകളിലായി സ്തുത്യർഹസേവനം കാഴ്ചവച്ച 282 പേർക്കാണ് മെഡൽ പ്രഖ്യാപിച്ചത്. ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കാണ് കാലതാമസത്തിന് കാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Source: Siraj Live

More in Top Stories

Read the live feed on ZapIndies