സ്വാതന്ത്ര്യദിനത്തലേന്ന് തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച 'റിസർജ് സേഫ് വിമൻ, സേഫ് കേരള' എന്ന വനിതാ രാത്രി നടത്തം മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ളാഗ് ഓഫ് ചെയ്തു. സ്ത്രീകൾക്ക് ഏത് സമയവും സുരക്ഷിതമായി നടക്കാനുള്ള അന്തരീക്ഷം കേരളത്തിൽ ഉണ്ടാക്കി മാതൃകയാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. എം.ജി. റോഡിൽ യൂണിവേഴ്സിറ്റി ജങ്ഷൻ മുതൽ ആയുർവേദ കോളേജ് ജങ്ഷൻ വരെ നടന്ന നടത്തത്തിൽ മുഖ്യമന്ത്രിയും പങ്കെടുത്തു.
സ്വാതന്ത്ര്യദിനത്തലേന്ന് തിരുവനന്തപുരത്ത് വനിതാ രാത്രി നടത്തം
Source: Siraj Live