ഹോർമുസ് അമേരിക്കൻ ടെറിട്ടറിയെന്ന് ട്രംപ്; ഇറാൻ അതിമോഹമെന്ന്

ഹോർമുസ് അമേരിക്കൻ ടെറിട്ടറിയെന്ന് ട്രംപ്; ഇറാൻ അതിമോഹമെന്ന്

ഹോർമുസ് കടലിടുക്കിനെ അമേരിക്കൻ ടെറിട്ടറിയായി പ്രഖ്യാപിക്കുമെന്ന് ട്രംപ് പറഞ്ഞു. ഇത് അതിമോഹമാണെന്ന് ഇറാൻ തിരിച്ചടിച്ചു. യുദ്ധം ബ്രിക്സിലേക്ക് നീങ്ങുന്നതിനിടെ, ബ്രിക്സ് ഉച്ചകോടിക്കായി ഇറാൻ പ്രസിഡന്റ് പെസെഷ്കിയാൻ സെപ്റ്റംബറിൽ ഇന്ത്യയിലെത്തും.

Source: Malayala Manorama

More in Top Stories

Read the live feed on ZapIndies