ദേശീയപാതയോര നിർമാണ ദൂരപരിധി പുതുക്കി; കേരളത്തിന് തിരിച്ചടി

ദേശീയപാതയോര നിർമാണ ദൂരപരിധി പുതുക്കി; കേരളത്തിന് തിരിച്ചടി

ദേശീയപാതയോരത്ത് വീട്, വാണിജ്യസ്ഥാപന നിർമാണത്തിനുള്ള ദൂരപരിധി പുതുക്കിയ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് കേരളത്തിലെ തീരദേശമേഖലയ്ക്ക് തിരിച്ചടിയാകും. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ഒൻപത് ജില്ലകളിലെ ലക്ഷക്കണക്കിന് ആളുകളെ ഇത് ബാധിക്കും. പാതയുടെ മധ്യത്തിൽ നിന്ന് 40 മീറ്ററിനുള്ളിൽ വീടും 75 മീറ്ററിനുള്ളിൽ വാണിജ്യസ്ഥാപനവും നിർമിക്കാനാകില്ല.

Source: Mathrubhumi

More in Top Stories

Read the live feed on ZapIndies