ബെംഗളൂരുവിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ (എൻഎൽഎസ്ഐയു) 700-ലധികം വിദ്യാർഥികളും പൂർവ വിദ്യാർഥികളും ഒപ്പിട്ട പ്രസ്താവനയിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെയും ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) ചെയർമാൻ മനൻ കുമാർ മിശ്രയെയും ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്നതിനെ എതിർത്തു. നാൽസാർ വിദ്യാർഥികൾക്ക് ബിസിഐ ഏർപ്പെടുത്തിയ എൻറോൾമെന്റ് വിലക്കിനെ തുടർന്നാണ് പ്രതിഷേധം.
എൻഎൽഎസ്ഐയു വിദ്യാർഥികൾ സിജെഐക്കും ബിസിഐ ചെയർമാനുമെതിരെ പ്രതിഷേധിച്ചു
Source: Mathrubhumi