ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിശ്ര, നൽസാർ വിദ്യാർഥികളെ എൻറോൾ ചെയ്യരുതെന്ന വിവാദ ഉത്തരവിനെത്തുടർന്ന് മാപ്പ് പറഞ്ഞു. ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളുടെ വികാരങ്ങൾ വ്രണപ്പെടുത്തിയതിൽ ഖേദം പ്രകടിപ്പിച്ചു. ഉത്തരവ് പിൻവലിച്ചതിന് പിന്നാലെയാണ് മാപ്പ്.
ബാർ കൗൺസിൽ ചെയർമാൻ വിദ്യാർഥികളോട് മാപ്പ് പറഞ്ഞു
Source: Mathrubhumi