വാൽമീകി രാമായണം ശ്രീരാമ പട്ടാഭിഷേകത്തോടെ അവസാനിക്കുന്നു. ധർമ സ്ഥാപന യജ്ഞം പൂർണതയായ നിമിഷമാണിത്. കലിസന്തരണോപനിഷത്ത് ശ്രീരാമനെ കേന്ദ്രീകരിച്ചാണ് ഉണ്ടായത്. രാമായണ തത്വങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനെക്കുറിച്ച് സച്ചിദാനന്ദ സ്വാമി 'ആനന്ദ രാമായണം' കോളത്തിൽ വിശദീകരിക്കുന്നു.
ശ്രീരാമ പട്ടാഭിഷേകം; രാമായണം ജീവിത പാഠം
Source: Malayala Manorama