യുജിസി നെറ്റ്: മൂന്ന് വിഷയങ്ങളിൽ പുനപ്പരീക്ഷ പ്രഖ്യാപിച്ച് എൻടിഎ

യുജിസി നെറ്റ്: മൂന്ന് വിഷയങ്ങളിൽ പുനപ്പരീക്ഷ പ്രഖ്യാപിച്ച് എൻടിഎ

ജൂൺ-ജൂലൈ മാസങ്ങളിൽ നടന്ന യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറുകളിൽ അക്ഷരത്തെറ്റും വിവർത്തന പിശകും കണ്ടെത്തിയതിനെത്തുടർന്ന് ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിൽ പുനപ്പരീക്ഷ നടത്താൻ എൻടിഎ തീരുമാനിച്ചു. അന്വേഷണ സമിതിയുടെ ശുപാർശയെത്തുടർന്നാണ് നടപടി. പുനപ്പരീക്ഷയ്ക്ക് അധിക ഫീസ് ഈടാക്കില്ലെന്നും മറ്റ് 84 വിഷയങ്ങളെ ഇത് ബാധിക്കില്ലെന്നും എൻടിഎ വ്യക്തമാക്കി.

Source: Mathrubhumi

More in Top Stories

Read the live feed on ZapIndies