ചോദ്യപേപ്പറുകളിലെ പിഴവുകളെ തുടർന്ന് യുജിസി നെറ്റ് ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി പരീക്ഷകൾ സെപ്റ്റംബർ 9, 10 തീയതികളിൽ വീണ്ടും നടത്തുമെന്ന് എൻടിഎ അറിയിച്ചു. വസ്തുതാപരമായ പിഴവുകൾ, അച്ചടിപ്പിശകുകൾ, ചോദ്യങ്ങളുടെ ആവർത്തനം എന്നിവ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വിദ്യാർഥികളിൽ നിന്ന് അധിക ഫീസ് ഈടാക്കില്ല.
യുജിസി നെറ്റ്: മൂന്ന് വിഷയങ്ങളിലെ പരീക്ഷ വീണ്ടും നടത്തും
Source: Reporter Live