രാജസ്ഥാനിൽ എച്ച്പിസിഎൽ പൈപ്പ്‌ലൈനിൽ നിന്ന് ക്രൂഡ് ഓയിൽ കവർച്ച; എട്ടംഗ സംഘം പിടിയിൽ

രാജസ്ഥാനിൽ എച്ച്പിസിഎൽ പൈപ്പ്‌ലൈനിൽ നിന്ന് ക്രൂഡ് ഓയിൽ കവർച്ച; എട്ടംഗ സംഘം പിടിയിൽ

രാജസ്ഥാനിലെ ബലോത്ര ജില്ലയിൽ എച്ച്പിസിഎല്ലിന്റെ ഭൂഗർഭ പൈപ്പ്‌ലൈൻ തുരന്ന് 20 ടൺ ക്രൂഡ് ഓയിൽ കവർന്ന എട്ടംഗ സംഘത്തെ ഗുജറാത്ത് എടിഎസും രാജസ്ഥാൻ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ഏകദേശം 10 ലക്ഷം രൂപ വിലമതിക്കുന്ന എണ്ണയാണ് കവർന്നത്. പൈപ്പ്‌ലൈനിൽ വാൽവ് ഘടിപ്പിച്ച് അതീവ അപകടകരമായ രീതിയിൽ എണ്ണ ചോർത്തിയെന്നും ദേശീയപാതയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നും പൊലീസ് പറഞ്ഞു.

Source: Reporter Live

More in Top Stories

Read the live feed on ZapIndies