മിച്ചി മർപുവിന്റെ മരണം; വിദ്യാർഥി പ്രതിഷേധത്തിനൊടുവിൽ മാനേജ്മെന്റ് വഴങ്ങി

മിച്ചി മർപുവിന്റെ മരണം; വിദ്യാർഥി പ്രതിഷേധത്തിനൊടുവിൽ മാനേജ്മെന്റ് വഴങ്ങി

എംഎ എൻജിനീയറിങ് കോളേജിലെ വിദ്യാർഥി മിച്ചി മർപുവിന്റെ ആത്മഹത്യയെ തുടർന്ന് വിദ്യാർഥികൾ ശക്തമായി പ്രതിഷേധിച്ചു. ക്രെഡിറ്റ് മാർക്ക് പരിധി 22 ആക്കിയതും ഇയർബാക്ക് രീതിയും മരണകാരണമെന്ന് ആരോപിച്ചു. മാനേജ്മെന്റ് ആവശ്യങ്ങൾ അംഗീകരിച്ചതോടെ സമരം അവസാനിപ്പിച്ചു.

Source: Deshabhimani

More in Top Stories

Read the live feed on ZapIndies