സ്കൂളുകളിൽ ഓണാഘോഷ ദിനത്തിൽ യൂണിഫോം വേണ്ട; മന്ത്രി ഷംസുദ്ദീൻ

സ്കൂളുകളിൽ ഓണാഘോഷ ദിനത്തിൽ യൂണിഫോം വേണ്ട; മന്ത്രി ഷംസുദ്ദീൻ

ഓഗസ്റ്റ് 21ന് സംസ്ഥാനത്തെ സ്കൂളുകളിൽ നടക്കുന്ന ഓണാഘോഷ ദിനത്തിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം ധരിക്കേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു. ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാമെന്നും ഇതിനുള്ള നിർദേശം നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

Source: Samayam Malayalam

More in Top Stories

Read the live feed on ZapIndies