ജാർഖണ്ഡ് വിദ്യാർത്ഥി പ്രതിഷേധം: വീണ്ടും ചർച്ചക്കൊരുങ്ങി സർക്കാർ

ജാർഖണ്ഡ് വിദ്യാർത്ഥി പ്രതിഷേധം: വീണ്ടും ചർച്ചക്കൊരുങ്ങി സർക്കാർ

ജാർഖണ്ഡിൽ റിക്രൂട്ട്മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിക്കുന്ന ഉദ്യോഗാർത്ഥികളുമായി സർക്കാർ വീണ്ടും ചർച്ച നടത്തും. ജയ്പാൽ സിങ് മുണ്ട സ്റ്റേഡിയത്തിൽ എ.ഡി.എം. വിദ്യാർത്ഥികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചർച്ച നടക്കും. ഏപ്രിൽ 19-ന് നടന്ന ജെ.പി.എസ്.സി. പ്രിലിമിനറി പരീക്ഷ റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം.

Source: Dool News

More in Top Stories

Read the live feed on ZapIndies