യുജിസി നെറ്റ്: മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്തും

യുജിസി നെറ്റ്: മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്തും

യുജിസി നെറ്റ് പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടർന്ന് ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിൽ പുനഃപരീക്ഷ നടത്തുമെന്ന് എൻടിഎ അറിയിച്ചു. സെപ്റ്റംബർ 9, 10 തീയതികളിൽ നടക്കുന്ന പരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പറിലെ തെറ്റുകൾ ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളും അധ്യാപകരും രംഗത്തെത്തിയിരുന്നു.

Source: Zee Malayalam News

More in Top Stories

Read the live feed on ZapIndies