ചിങ്ങം പിറന്നു; കേരളത്തിൽ കർഷക ദിനം

ചിങ്ങം പിറന്നു; കേരളത്തിൽ കർഷക ദിനം

മലയാള പുതുവർഷമായ ചിങ്ങം പിറന്നു. കേരളത്തിൽ ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിക്കുന്നു. സംസ്ഥാന കർഷക ദിനാചരണവും കർഷക അവാർഡ് ദാനവും ഇന്ന് കൊച്ചി കളമശ്ശേരിയിൽ നടക്കും. മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കൃഷിമന്ത്രി ടി സിദ്ദിഖ് അധ്യക്ഷനാകും. 38 വിഭാഗങ്ങളിലായി കർഷക അവാർഡുകൾ വിതരണം ചെയ്യും.

Source: Siraj Live

More in Top Stories

Read the live feed on ZapIndies