കൊല്ലം കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കൊതുമുക്ക് പാലത്തിനടിയിൽ നിന്ന് കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് കളിക്കാൻ പോയതായിരുന്നു ബിലാൽ. കന്നേറ്റി കായലിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി
Source: Siraj Live