എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് സർവീസ് ഇന്ന് മുതൽ 16 കോച്ചുകളുമായി പ്രവർത്തനം ആരംഭിച്ചു. സീറ്റുകളുടെ എണ്ണം 530ൽ നിന്ന് 1128 ആയി ഉയർത്തി. ഓണക്കാല തിരക്ക് പരിഗണിച്ചാണ് നടപടി. ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും സർവീസ് ലഭ്യമാണ്.
വന്ദേ ഭാരതിൽ സീറ്റുകൾ 1128 ആയി; 16 കോച്ചുകളുമായി സർവീസ്
Source: Samayam Malayalam