ചൈന ക്യൂബയ്ക്ക് 15,000 ടൺ അരി കൂടി കൈമാറി

ചൈന ക്യൂബയ്ക്ക് 15,000 ടൺ അരി കൂടി കൈമാറി

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ക്യൂബയ്ക്ക് ചൈനയുടെ മൂന്നാം ഘട്ട അരി വിഹിതമായ 15,000 ടൺ അരി ഹവാനയിലെത്തിച്ചു. ഇതോടെ ആകെ 45,000 ടൺ അരി എത്തിച്ചു. അവസാന ഗഡു സെപ്റ്റംബറിൽ നൽകും. യു.എസ് ഉപരോധങ്ങൾക്കിടെയുള്ള ചൈനയുടെ പിന്തുണ തുടരുമെന്ന് ക്യൂബൻ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ് പറഞ്ഞു.

Source: Dool News

More in Business & Finance

Read the live feed on ZapIndies