നടൻ ദേവൻ ബിജെപി വിട്ടത് മനംമടുത്താണെന്ന് വ്യക്തമാക്കി. സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയും അംഗത്വവും രാജിവച്ച അദ്ദേഹം, നേതൃത്വത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്ന് പറഞ്ഞു. കേരളത്തിൽ ബിജെപിക്ക് കാലുറപ്പിക്കാൻ ഹിന്ദുക്കളിലെ ഭയം മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി വിട്ട നടൻ ദേവൻ പറയുന്നു: ഹിന്ദുക്കളിലും ഭയം
Source: OneIndia Malayalam