ഹെബ്ബാൾ തുരങ്കപാതയ്ക്കെതിരെ പ്രതിഷേധം; ലാൽബാഗിൽ പാറ ചേർത്തുപിടിച്ച് പ്രതിക്ഷേധം

ഹെബ്ബാൾ തുരങ്കപാതയ്ക്കെതിരെ പ്രതിഷേധം; ലാൽബാഗിൽ പാറ ചേർത്തുപിടിച്ച് പ്രതിക്ഷേധം

ബെംഗളൂരുവിലെ ഹെബ്ബാൾ-സിൽക്ക് ബോർഡ് തുരങ്കപാത പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ലാൽബാഗിൽ മനുഷ്യച്ചങ്ങല തീർത്തും പെനിൻസുലാർ ഗ്നൈസ് പാറയെ ആലിംഗനം ചെയ്തും പ്രതിഷേധിച്ചു. പദ്ധതി ഹരിതമേഖലയ്ക്കും ഭൂമിശാസ്ത്ര പൈതൃകത്തിനും ഭീഷണിയാണെന്ന് പ്രതിഷേധക്കാർ പറയുന്നു. ഫ്രീഡം പാർക്കിൽ വലിയ പ്രതിഷേധത്തിനൊരുങ്ങുന്നു.

Source: OneIndia Malayalam

More in Top Stories

Read the live feed on ZapIndies