അനധികൃത സ്വത്ത് സമ്പാദന കേസിൽ രാഹുൽ ഗാന്ധിക്ക് താൽക്കാലിക ആശ്വാസം. സിബിഐ, ഇഡി എന്നിവർക്ക് റിപ്പോർട്ട് സമർപ്പിക്കരുതെന്നും അലഹബാദ് ഹൈക്കോടതി നടപടികൾ മാറ്റിവെക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള രാഹുൽ ഗാന്ധിയുടെ ഹർജിയിലാണ് നടപടി.
രാഹുൽ ഗാന്ധിക്ക് ആശ്വാസം; സുപ്രീം കോടതി നടപടികൾ സ്റ്റേ ചെയ്തു
Source: Mangalam