ബിജെപി ഭാരവാഹിപ്പട്ടിക: കെ.സുരേന്ദ്രനും അനിൽ ആന്റണിയും സെക്രട്ടറിമാർ

ബിജെപി ഭാരവാഹിപ്പട്ടിക: കെ.സുരേന്ദ്രനും അനിൽ ആന്റണിയും സെക്രട്ടറിമാർ

ബിജെപി ദേശീയ ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാരായി. വസുന്ധര രാജെ അടക്കം 13 പേർ ഉപാധ്യക്ഷന്മാർ. മുൻ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി. ബി.എൽ. സന്തോഷ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി തുടരും.

Source: Zee Malayalam News

More in Politics

Read the live feed on ZapIndies