തമിഴ്നാട് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചത് 75,000 രൂപ വരെയുള്ള കാർഷിക വായ്പകൾ പൂർണമായി എഴുതിത്തള്ളുമെന്നാണ്. ഇതിലൂടെ 13.34 ലക്ഷം കർഷകർക്ക് ആനുകൂല്യം ലഭിക്കും. മൊത്തം 6,220 കോടി രൂപയുടെ വായ്പയാണ് എഴുതിത്തള്ളുന്നത്. 75,000-ന് മുകളിൽ 1 ലക്ഷം വരെ വായ്പയുള്ളവർക്ക് പരമാവധി 75,000 രൂപ വരെ ഇളവ് ലഭിക്കും.
വിജയ് സർക്കാരിന്റെ വമ്പൻ നീക്കം; 75,000 രൂപ വരെ കാർഷിക വായ്പ എഴുതിത്തള്ളും
Source: Reporter Live