വന്ദേമാതരം വിവാദം: സോണിയയ്ക്ക് പിന്തുണയുമായി എം എ ബേബി

വന്ദേമാതരം വിവാദം: സോണിയയ്ക്ക് പിന്തുണയുമായി എം എ ബേബി

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്ക് പിന്തുണയുമായി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. പ്രചാരണങ്ങളിൽ കഴമ്പില്ലെന്നും പ്രതിപക്ഷത്തെ വേട്ടയാടലിന്റെ ഭാഗമാണ് കേസുകളെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ വെല്ലുവിളി നക്സലിസമല്ല, ദിമാഗിൽ ഗോഡ്സെ ഉള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Source: Reporter Live

More in Politics

Read the live feed on ZapIndies