2026-ലെ വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ സ്വതന്ത്ര സിവിൽ സമൂഹത്തെയും ന്യൂനപക്ഷ അവകാശങ്ങളെയും തകർക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് നിയമവിദഗ്ധർ വിലയിരുത്തുന്നു. എൻ.ജി.ഒകളുടെ സ്വത്തുക്കൾ പിടിച്ചെടുക്കാൻ ലക്ഷ്യമിടുന്ന ബിൽ ലോക്സഭയിൽ അവതരിപ്പിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് മാറ്റിവെച്ചു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ വീണ്ടും പരിഗണനയ്ക്കെത്തുമെന്നാണ് സൂചന.
എഫ്‌സിആർഎ ബിൽ: സിവിൽ സമൂഹത്തെ തകർക്കാനുള്ള നീക്കമെന്ന് വിമർശനം
Source: Truecopy Think