ഷെഹ്സാദ് പൂനവാല ബിജെപി വിട്ടു; ദേശീയ വക്താവ് സ്ഥാനം ഒഴിഞ്ഞു

ഷെഹ്സാദ് പൂനവാല ബിജെപി വിട്ടു; ദേശീയ വക്താവ് സ്ഥാനം ഒഴിഞ്ഞു

ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല സ്ഥാനം ഒഴിഞ്ഞു. വ്യക്തിപരവും സാമ്പത്തികവുമായ കാരണങ്ങളാൽ രാജിവെച്ചതായി എക്സിൽ പങ്കുവെച്ച കത്തിൽ വ്യക്തമാക്കി. പ്രധാനമന്ത്രി മോദിയോടുള്ള പിന്തുണ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Source: Siraj Live

More in Politics

Read the live feed on ZapIndies