എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് 16 കോച്ചുകളുമായി സ്ഥിരം സർവീസ് ആരംഭിച്ചു. കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ഫ്ലാഗ് ഓഫ് ചെയ്തു. ഓണം സീസണിലെ യാത്രാ തിരക്ക് കണക്കിലെടുത്താണ് കോച്ചുകൾ ഇരട്ടിയാക്കിയത്. ട്രെയിനിന് ഏകദേശം 150% ഒക്ക്യുപൻസി ലഭിക്കുന്നതായി ഡിവിഷണൽ റെയിൽവേ മാനേജർ അറിയിച്ചു.
വന്ദേ ഭാരത്: എറണാകുളം-ബെംഗളൂരു സർവീസ് 16 കോച്ചുകളായി
Source: News18 Malayalam