യുഎഇയിലെ അജ്മാനിൽ സെപ്റ്റംബർ 17 മുതൽ ചില ബസ് റൂട്ടുകളിൽ പണം സ്വീകരിക്കില്ല. ഷാർജ, ദുബായ്, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിലേക്കുള്ള റൂട്ടുകളിൽ മസാർ മണി കാർഡും ബാങ്ക് കാർഡും മാത്രമേ സ്വീകരിക്കൂ. സ്പീഡ് വെഹിക്കിൾ ടെസ്റ്റിംഗ് സെന്ററിലും പണമിടപാട് അവസാനിക്കും.
യുഎഇയിൽ ചില ബസ് റൂട്ടുകളിൽ ഡിജിറ്റൽ പേയ്മെന്റ് മാത്രം
Source: Reporter Live