വാർത്ത പിൻവലിച്ചത് പരാതിയുടെ അടിസ്ഥാനത്തിൽ; മെറ്റ സ്ഥിരീകരിച്ചു

വാർത്ത പിൻവലിച്ചത് പരാതിയുടെ അടിസ്ഥാനത്തിൽ; മെറ്റ സ്ഥിരീകരിച്ചു

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ പിൻവലിച്ചത് സാങ്കേതിക പിഴവല്ല, പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് മെറ്റ ഔദ്യോഗികമായി സ്ഥിരീകരിച്ചു. റിപ്പോർട്ടറിന് ഇമെയിൽ വഴി നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉള്ളടക്ക നിയന്ത്രണം പ്രാദേശിക നിയമങ്ങൾക്കനുസരിച്ചാണെന്നും മെറ്റ പറഞ്ഞു.

Source: Reporter Live

More in Top Stories

Read the live feed on ZapIndies